Ayurkshethra Institute of Ayurveda Medical Science(AIAMS)

Ayurkshethra Institute of Ayurveda Medical Sciences (AIAMS) in Vayalar in Alappuzha, started on the legacy of Sree Sanku Vaidyar, the founder of Ayurkshethra. The prestigious college is affiliated to University Grants Commission (UGC). It is the first 9001:2008 ISO certified ayurveda college. It is managed by Ayurkshethra Group. The 3rd generation of the illustrious family has developed the college to multifold by strict administration and inclusion of aptly qualified lecturers and committed support staff. AIAMS was the recipient of World's Largest Para-Medical Trainer in Ayurveda Award. The college offers various specialization courses which includes elaborate training by practicing doctors. Fundamental research as well as clinical research is also included in the courses. The college also facilitates placement via assured campus interviews.

അനേക ദശകങ്ങള്‍ക്ക് മുന്‍പ്, ശ്രീ ശങ്കു വൈദ്യര്‍ തുടങ്ങിവച്ച പാരമ്പര്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ആലപ്പുഴയിലെ വയലാറിലുള്ള ആയുര്‍ക്ഷേത്ര ഇന്‍സ്ടിട്ട്യുറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ സയന്‍സസ്. കേരളത്തിന്‍റെ അഭിമാനമായ ഈ കോളെജിനു യുനിവേര്‍സിറ്റി ഗ്രാന്‍ഡ്‌ കമ്മീഷന്‍റെ അംഗീകാരമുണ്ട്. ഇതു കേരളത്തിലെ ആദ്യത്തെ 9001:2008 ISO സര്‍ട്ടിഫിക്കെഷനുള്ള ആയുര്‍വേദ കോളെജാണ്. ആയുര്ക്ഷേത്ര ഗ്രൂപ്പാണ് ഇതിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. ഈ ആയുര്‍വേദ കുടുംബത്തിലെ കൃത ഹസ്തരായ മൂന്നാം തലമുറ വളരെ നിഷ്കര്‍ഷതയോടെ, ഉയര്‍ന്ന വിദ്യാഭാസ യോഗ്യതയും സമര്‍പ്പണ മനോഭാവവുമുള്ള അധ്യാപകരേയും, മറ്റു ജോലിക്കാരെയും ഉള്‍പ്പെടുത്തി ഇതിന്‍റെ സാരഥ്യം വഹിക്കുന്നു. ആയുര്‍ക്ഷേത്ര ഇന്‍സ്ടിട്ട്യുറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ സയന്‍സസ് ലോകത്തിലെ എറ്റവും ബൃഹത്തായ പാരാമെഡിക്കല്‍ ട്രെയിനര്‍ക്കുള്ള ആയുര്‍വേദ അവാര്‍ഡു കരസ്ഥമാക്കുകയുണ്ടായി. ആയുര്‍ക്ഷേത്ര വ്യത്യസ്ത തരത്തില്‍പ്പെട്ട സവിശേഷ ആയുര്‍വേദ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നു. അതില്‍ സമര്‍ത്ഥരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ പങ്കാളിത്തമുണ്ടാകും. ഈ കോഴ്സുകളില്‍ ക്ലിനിക്കല്‍ റിസര്‍ച് ഉള്‍പ്പെടെയുള്ള അടിസ്ഥാന ഗവേഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസ് ഇന്‍റെര്‍വ്യു മുഖേന മികച്ച അവസരങ്ങള്‍ക്കും ആയുര്‍ക്ഷേത്ര വഴിയൊരുക്കുന്നു.

Our Clients

Our Activities

Quick Enquiry

What our students are saying

English

മലയാളം