News and Events

2018-08-06

രോഗങ്ങളും ടെൻഷനുകളും കർക്കിടക ചികിത്സയിലൂടെ പ്രതിരോധിക്കാം !!!

രോഗങ്ങളും ടെൻഷനുകളും കർക്കിടക ചികിത്സയിലൂടെ പ്രതിരോധിക്കാം !!!

ആയുര്‍വേദ വിധി പ്രകാരം മനസ്സിനേയും ശരീരത്തേയും ഒരുപോലെ പരിപാലിക്കേണ്ട സമയമാണ് കര്‍ക്കടകം. കള്ളക്കര്‍ക്കടകം എന്നു പോലും പറയാറുണ്ടെങ്കിലും കര്‍ക്കടക മാസത്തിലെ ചികിത്സയ്ക്കുള്ള ' പ്രാധാന്യം പറഞ്ഞറിയിക്കാനാവാത്തതാണ്. ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാലം.

പലരും കര്‍ക്കടക ചികിത്സ കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് ആലോചിക്കില്ല. എന്നാല്‍ ചികിത്സ കഴിഞ്ഞാലും ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. കര്‍ക്കടക മാസത്തില്‍ ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയാണ് കര്‍ക്കിടക ചികിത്സ. പലതരം രോഗങ്ങള്‍ക്ക് ആയുര്‍വേദം പരിഹാരം പറയുന്നുണ്ട്

ശരീരത്തിലെയും മനസ്സിലേയും മാലിന്യങ്ങളെ തുടച്ചു നീക്കി ജീവിതത്തെ പുതുക്കിപ്പണിയുക കൂടിയാണ് കര്‍ക്കിടക ചികിത്സയിലൂടെ. ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഒരു പോലെ പ്രാധാന്യം നല്‍കുന്നു എന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പൊതുവേ പഞ്ഞമാസം എന്നാണ് കര്‍ക്കടകം അറിയപ്പെടുന്നത്.

എണ്ണ തേച്ചു കുളി 
എണ്ണതേച്ചുകുളിയാണ് കര്‍ക്കടക മാസത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖ ചികിത്സ. നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന സ്ഥാനഭ്രംശങ്ങള്‍ക്ക് പരിഹാരം, രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, മനസ്സിനും ശരീരത്തിനു കുളിര്‍മ്മ നല്‍കുക തുടങ്ങിയവക്കെല്ലാം ഉത്തമ പരിഹാരമാണ് എണ്ണ തേച്ചുകുളി. എന്നാല്‍ നമ്മുടെ ശരീര പ്രകൃതി അറിഞ്ഞു വേണം എണ്ണ തേച്ചു കുളി പരിശീലിക്കാന്‍. ഇതിനായി ആയുര്‍വേദ വിദഗ്ധന്റെ ഉപദേശം തേടാം.

ഔഷധക്കഞ്ഞി 
കര്‍ക്കടകമാസത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ചികിത്സാ വിധിയാണ് ഔഷധക്കഞ്ഞി സേവിക്കല്‍. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാല്‍ ദഹനം സുഖപ്രദമാക്കാന്‍ ഔഷധക്കഞ്ഞി ഉത്തമമാണ്.

കൂടുതൽ വിവരക്കൾക്ക്:

Mail: drshenoieayurkshethra@gmail.com
Phone: 9288500500
Website: www.ayurkshethra.com
Address : Ayurkshethra Multi Speciality Hospital, Perinthalmana,Malappuram

#Karkidakachikitsa #KimsAlshifa #Ayurkshethra #Perinthalmana

2018-08-06

എന്തുകൊണ്ട് നമ്മൾ കർക്കിട ചികിത്സ നടത്തണം ? 

കേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.'

വിദഗ്ധ ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിത്സ നടത്തി നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.
കൂടുതൽ വിവരക്കൾക്ക്:

Mail: drshenoieayurkshethra@gmail.com
Phone: 9288500500
Website: www.ayurkshethra.com
Address : Ayurkshethra Multi Speciality Hospital, Perinthalmana,Malappuram

#Karkidakachikitsa #KimsAlshifa #Ayurkshethra#Perinthalmana

2018-08-06

കർക്കിടക ചികിത്സ - പെരിന്തൽമണ്ണ കിംസ് അൽഷിഫയിൽ

കര്‍ക്കിടകമാസത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ചികിത്സാ വിധിയാണ് ഔഷധക്കഞ്ഞി സേവിക്കല്‍. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാല്‍ ദഹനം സുഖപ്രദമാക്കാന്‍ ഔഷധക്കഞ്ഞി ഉത്തമമാണ്.

കൂടുതൽ വിവരക്കൾക്ക്:

Mail: drshenoieayurkshethra@gmail.com
Phone: 9288500500
Website: www.ayurkshethra.com
Address : Ayurkshethra Multi Speciality Hospital, Perinthalmana,Malappuram

#Karkidakachikitsa #KimsAlshifa #Ayurkshethra#Perinthalmana

2018-08-06

ആയുർവേദ രംഗത്തെ കുതിപ്പിനൊപ്പം തൊഴിൽ സുരക്ഷ ഉറപ്പാക്കാം.

കുറഞ്ഞ ഫീസിൽ ആയുർവേദ ഡിപ്ലോമ കോഴ്സ് പഠിക്കൂ.

For More Details : 
Mail: drshenoieayurkshethra@gmail.com
Phone: 092885 00500
Website: www.ayurkshethra.com

#AIAMS #AyurvedaNursing #ParamedicalCourses

2018-08-06

ആയുർക്ഷേത്രയിൽ ചികിത്സിച്ചാൽ ആരോഗ്യ സുരക്ഷ... പഠനം നടത്തിയാൽ തൊഴിൽ സുരക്ഷ.

For More Details : 
Mail: drshenoieayurkshethra@gmail.com
Phone: 092885 00500
Website: www.ayurkshethra.com

#AIAMS #AyurvedaNursing #ParamedicalCourses

2018-08-06

കുറഞ്ഞ ഫീസിൽ ആയുർവേദ ഡിപ്ലോമ കോഴ്സ് പഠിക്കൂ.

കേരളത്തിന്റെ സ്വന്തം ആയുർവേദ ചികിത്സ രംഗത്ത് വൻ തൊഴിൽ അവസരം.
കുറഞ്ഞ ഫീസിൽ ആയുർവേദ ഡിപ്ലോമ കോഴ്സ് പഠിക്കൂ.
For More Details : 
Mail: drshenoieayurkshethra@gmail.com
Phone: 092885 00500
Website: www.ayurkshethra.com

#AIAMS #AyurvedaNursing #ParamedicalCourses